മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അദൃഷ്ട Edit
    കാണപ്പെടാത്ത, അവിചാരിതമായി സംഭവിച്ച
    unseen, unexpected


Entries from Datuk Database

അദൃഷ്ട1(നാമം):: കാണപ്പെടാത്തത്
അദൃഷ്ട1(നാമം):: വിധി, സുകൃതദുഷ്കൃതങ്ങളുടെ ഫലമായി വരുന്ന സുഖദുഃഖനുഭവങ്ങള്‍, പൂര്‍വകര്‍മഫലം
അദൃഷ്ട1(നാമം):: അപ്രതീക്ഷിതമായ ആപത്ത്, ഒരു വിഷവസ്തു, ഒരുതരം കീടം
അദൃഷ്ട2(നാമം):: വിരുദ്ധദൃഷ്ടി, വിദ്വേഷം മുതലായവ സ്ഫുരിക്കുന്ന നോട്ടം
അദൃഷ്ട2(വിശേഷണം):: കണ്ണില്ലാത്ത, കാഴ്ചയില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ groat, silly, അഗ്നിരോഹിണി, അന്തിലാവ്, വിക്രാന്തം


75411 Malayalam words
94618 English words
Hosted on DigitalOcean