അതിഖരം Edit
നാമം
കൂടുതല്‍ കടുപ്പമുള്ളത് , ഓരോ വര്‍ഗത്തിലെയും രണ്ടാമത്തെ അക്ഷരം (ഖ, ഛ, ഠ, ഥ, ഫ എന്നീ അക്ഷരങ്ങള്‍)
surd aspirates,, any one of the hard consonants
Entries from Datuk Database
അതിഖരം(നാമം):: ഓരോ വര്‍ഗത്തിലെയും രണ്ടാമത്തെ അക്ഷരം, ഖ, ഛ, ഠ, ഥ, ഫ എന്നിവ. (ഖരങ്ങളെക്കാള്‍ ഖരത്വം ഏറിയിരിക്കുന്നതിനാല്‍.)
visit http://olam.in/ for details
Do you have any comments about this word? Use this Section