മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അതത് Edit
    ഓരോന്നിനേയും വെവ്വേറെ പരാമര്‍ശിക്കുന്നത്
    each and every


അതത Edit
    പരന്നതല്ലാത്ത, വിസ്താരമില്ലാത്ത


അത്ത Edit
    അച്ഛന്റെ സഹോദരി, ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ അമ്മ, അച്ഛന്‍, മൂത്ത, സഹോദരി
    father's sister, mother-in-law, father, elder sister


അത്ത് Edit
    ഈഞ്ച
    Mimosa Inga


Entries from Datuk Database

അത്ത(നാമം):: അച്ഛന്‍റെ സഹോദരി
അത്ത(നാമം):: മൂത്ത സഹോദരി
അത്ത(നാമം):: ഭര്‍ത്താവിന്‍റെയോ ഭാര്യയുടെയോ അമ്മ, അമ്മായി
അത്ത(നാമം):: അച്ഛന്‍
അത്ത്1(നാമം):: ഇഞ്ച
അതത(വിശേഷണം):: പരന്നതല്ലാത്ത
അത്ത്2(വ്യാകരണം):: അനുസ്വാരത്തില്‍ അവസാനിക്കുന്ന നാമപദത്തോട് സ്വരാദിയായ പ്രത്യയം ചേരുമ്പോള്‍ അന്തത്തിലെ "അം" എന്നതിന്‍റെ സ്ഥാനത്ത് വരുന്ന ഇടനില. ഉദ. മരം + ഓടു = മരത്തോടു
അത്ത്3(വ്യാകരണം):: ആധാരികാഭാസം. ഉദാ: ഇരുട്ടത്ത്, വെയിലത്ത്, മഴയത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bladder, അന്ത്യലേപനം, ആശംസിതാവ്, ഇടന്തുക, ചണ്ഡി


75411 Malayalam words
94618 English words
Hosted on DigitalOcean