മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അത Edit
    അതാ, അത്


അത് Edit
    ആ കാര്യം, ആ വസ്തു
    that, that thing


Entries from Datuk Database

അത(അവ്യയം):: അതാ. (പദ്യത്തില്‍ മാത്രം.)
അത്(സാമാന്യ നാമം):: പ്ര. പു. നപും. ഏ.വ. പറഞ്ഞതോ പറയാന്‍ ഉദ്ദേശിക്കുന്നതോ ആയ വസ്തു അല്ലെങ്കില്‍ ജീവിയെ നിര്‍ദേശിക്കുന്ന ശബ്ദം, അകലത്തുള്ള ഒന്ന്, (പു.) അവന്‍, (സ്‌ത്രീ.) അവള്‍. സാമാന്യലിംഗമായും അതു പ്രയോഗിക്കും, അവ എന്നു ബ.വ
അത്(സാമാന്യ നാമം):: വാക്യാര്‍ഥത്തിനു പകരം നില്‍ക്കുന്ന ശബ്ദം
അത്(സാമാന്യ നാമം):: ക്രിയയോടു ചേര്‍ക്കുന്ന നപുംസകസര്‍വനാമപ്രത്യയം
അത്(സാമാന്യ നാമം):: നപുംസകാഖ്യാതനാമം ഉണ്ടാക്കുവാന്‍ പേരെച്ചത്തോടു ചേര്‍ക്കുന്ന പ്രത്യയം, (പ്ര.) വന്ന+അത്-വന്നത്, വരുന്ന+അത്-വരുന്നത് ഇത്യാദി
അത്(സാമാന്യ നാമം):: വിശേഷണത്തോടു ചേര്‍ത്തു നപുംസകനാമമുണ്ടാക്കാനുപയോഗിക്കുന്ന പ്രത്യയം
അത്(സാമാന്യ നാമം):: അ എന്ന ചുട്ടെഴുത്തിനുപകരം വരുന്ന ശബ്ദം, (പ്ര.) അതു+നേരം = അന്നേരം
അത്(സാമാന്യ നാമം):: പ്രത്യേകാര്‍ഥം കൂടാതെ നപുംസകനാമത്തോടു ചേര്‍ത്തു പ്രയോഗിക്കുന്ന ശബ്ദം.(പ്ര.) വചനമതു കേട്ടു
അത്(സാമാന്യ നാമം):: ഒരു സംബന്ധികാവിഭക്തിപ്രത്യയം, തന്‍+അതു (തനതു) = തന്‍റെ
അത്(സാമാന്യ നാമം):: ചോദ്യത്തിലും മറ്റും അവന്‍, അവള്‍, അവര്‍ എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കുന്ന ശബ്ദം, (പ്ര.) അത് ആര്?
അത്(സാമാന്യ നാമം):: അലിംഗാഖ്യാതനാമം ഉണ്ടാക്കാന്‍ പേരെച്ചത്തോടു ചേര്‍ക്കുന്ന പ്രത്യയം, (പ്ര.) വന്നത് ആര് (വന്നവന്‍ ആര് ഇത്യാദിപ്രയോഗങ്ങളില്‍ അനാദരം)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ alogical, hangers, lilt, അപ്പപ്പാ, ബ്രഹ്മസാവര്‍ണ്ണി


75411 Malayalam words
94618 English words
Hosted on DigitalOcean