അണയുക Edit
അടുത്തുചെല്ലുക, കെട്ടിപ്പിടിക്കുക, സംയോഗം ചെയ്യുക, ഉണ്ടാകുക, കെട്ടുപോകുക
reach,, to embrace, to copulate, happen
Entries from Datuk Database
അണയുക1(ക്രിയ):: അടുക്കുക, സമീപിക്കുക
അണയുക1(ക്രിയ):: കെട്ടിപ്പിടിക്കുക, സംയോഗം ചെയ്യുക
അണയുക1(ക്രിയ):: ഉണ്ടാകുക, വന്നുചേരുക
അണയുക1(ക്രിയ):: യുദ്ധത്തില്‍ നേരിടുക
അണയുക2(ക്രിയ):: എരിയുന്ന തീ കെട്ടുപോകുക, ജ്വാല നശിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section