മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അട്ടിപ്പേര്‍ Edit
    തീറ്, ശാശ്വതാനുഭവത്തിനുവേണ്ടി നല്കുന്ന ധര്‍മ്മദാനം
    assignment, deed of, complete sale


Entries from Datuk Database

അട്ടിപ്പേര്‍1(നാമം):: ദാനശാസനം, വിടുപേര്‍, നീര്‍വീഴ്ത്തിയുള്ള ദാനം
അട്ടിപ്പേര്‍1(നാമം):: തീര്‍, വിലയാധാരം
അട്ടിപ്പേര്‍2(നാമം):: അടുക്കളച്ചെലവിനുള്ള വിടുപേര്‍, ക്ഷേത്രത്തിലെ മടപ്പള്ളിച്ചെലവിനുള്ള ദാനം കൊടുക്കുന്നതിനുള്ള ശാസനം, അടുക്കളക്കാണി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ costive, model, subatom, ചളുക്കം, ആനന്ത്യം


75411 Malayalam words
94618 English words
Hosted on DigitalOcean