മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അട്ടി Edit
    അടുക്ക്, നിര, കൂന, ഗ്രാമം
    a layer, a row, pile, a village


Entries from Datuk Database

അട്ടി2(അവ്യ. മുന്‍വിന.):: നീര്‍വീഴ്ത്തിയ ശേഷം, വീഴ്ത്തിക്കൊണ്ട്
അട്ടി1(നാമം):: അടുക്ക്, തൊട്ടു മേലേമേലേ സ്ഥിതിചെയ്യുന്നത്
അട്ടി1(നാമം):: നിര, കൂട്ടം, കൂന
അട്ടി1(നാമം):: ഗ്രാമം
അട്ടി1(നാമം):: കൊപ്രാക്കളം, ഒരുതരം ചീട്ടുകളി.(പ്ര.) അട്ടിയിടുക = ഒന്നിന്‍റെ മീതേ ഒന്നായി അടുക്കുക. അട്ടിമറിക്കുക = അട്ടിയായി ഇരിക്കുന്നതിനെ മറിക്കുക, വിധ്വംസനം ചെയ്യുക, കുഴപ്പത്തിലാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ portray, strumpet, ablactation, അടമരം, അര്‍ദ്ധരഥന്‍


75411 Malayalam words
94618 English words
Hosted on DigitalOcean