അടുത്ത് Edit
അടുക്കല്‍, സമീപത്ത്, തുടരെ
close by, near, continuously
അടുത്ത Edit
അടുത്തുള്ള, സമീപമുള്ള, അടുപ്പമുള്ള, യോജിപ്പുള്ള
nearby, intimate, suitable
Entries from Datuk Database
അടുത്ത്(അവ്യ. മുന്‍വിന.):: അടുക്കല്‍, ദൂരെയല്ലാതെ, സമീപത്ത്
അടുത്ത്(അവ്യ. മുന്‍വിന.):: തുടരെ, തുടര്‍ച്ചയായി
അടുത്ത്(അവ്യ. മുന്‍വിന.):: പക്കല്‍, ഓട്
അടുത്ത(ഭൂ.പേ. വി.):: അടുത്തുള്ള, സമീപമുള്ള, തൊട്ടുപിന്നെയുള്ള
അടുത്ത(ഭൂ.പേ. വി.):: ബന്ധം കൊണ്ട് അടുപ്പമുള്ള, സ്നേഹമുള്ള, ഉറ്റ, നേരിട്ടുള്ള
അടുത്ത(ഭൂ.പേ. വി.):: ദാനം ചെയ്ത
അടുത്ത(ഭൂ.പേ. വി.):: യോജിച്ച, ഉചിതമായ
visit http://olam.in/ for details
Do you have any comments about this word? Use this Section