മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അടുക്ക് Edit
    അടുക്കിയത്, ക്രമപ്പെടുത്തിയത്, കൂട്ടം, മുറ, ശരിയായ രീതിയില്‍
    that which is, arranged, collection, system, proper manner


Entries from Datuk Database

അടുക്ക്(നാമം):: അടുക്കിയത്, അടുത്തടുത്തു വച്ചിട്ടുള്ളത്, ക്രമപ്പെടുത്തിയിട്ടുള്ളത്
അടുക്ക്(നാമം):: കൂട്ടം, നിര, പങ്ക്തി, മുറ, വിഷയങ്ങളെ അനുക്രമമായി ചേര്‍ത്തിട്ടുള്ളത്
അടുക്ക്(നാമം):: വഴക്കം, മുറ, ചിട്ട
അടുക്ക്(നാമം):: പാളി, അട്ടി, ഒന്നിനുമേല്‍ ഒന്നായി കൂടിയിരിക്കല്‍
അടുക്ക്(നാമം):: പിച്ചാത്തി മുതലായവയുടെ പിടി, അതില്‍ ഭംഗിക്കായി കന്നുങ്കൊമ്പ് മുതലായവ പതിച്ചിട്ടുള്ളത്
അടുക്ക്(നാമം):: ഞൊറി (ഉദാ: അടുക്കിട്ട് തുണി ഉടുക്കുക) അടുക്കു പറയുന്നവന് അഞ്ഞാഴി.(പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ terse, ഇനകാന്തം, ഓണി, വിദ്യുത്, മാരുതാശനം


75411 Malayalam words
94618 English words
Hosted on DigitalOcean