മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അടിയാര്‍ Edit
    അടിമ, ദാസന്‍, വേലക്കാരന്‍, സ്ത്രീ,. അടിയാട്ടത്തി, അടി വണങ്ങുന്നവര്‍,, താണജാതിക്കാര്‍, അടിയാര്‍പണം- ജന്മികള്‍ക്ക് അടിയാര്‍ കൊടുക്കേണ്ട പണം.


അടിയാര്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    നമ്പൂതിരിമാരുടെ വേളിസമയത്ത് ചില പണികള്‍ ചെയ്യേണ്ട നായര്‍‌.


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുദിനം, പൈതൃമത്യന്‍, കുവ, ധോരണം, ഈക്ഷണം


75411 Malayalam words
94618 English words
Hosted on DigitalOcean