മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അടിമ Edit
    ഭൃത്യന്‍, ദാസന്‍
    a servant, a slave


Entries from Datuk Database

അടിമ(നാമം):: വേറൊരാള്‍ക്ക് അടിപ്പെട്ട വ്യക്തി, വിലകൊടുത്തു വാങ്ങിയിട്ടോ തടവിലാക്കിയിട്ടോ സ്വന്തമായിത്തീര്‍ന്നവന്‍
അടിമ(നാമം):: യജമാനനു വേണ്ടി കൂലി വാങ്ങാതെ ജോലി ചെയ്യാന്‍ കടപ്പെട്ട വ്യക്തി, കീഴാള്‍, അടിയാന്‍
അടിമ(നാമം):: ദാസന്‍, സേവകന്‍
അടിമ(നാമം):: ഭക്തന്‍
അടിമ(നാമം):: വിധേയന്‍, വേറൊരാളിന്‍റെയോ വേറൊന്നിന്‍റെയോ ശക്തിക്കു കീഴ്പ്പെട്ടവന്‍
അടിമ(നാമം):: ഒരു പഴയ ഭൂവുടമസമ്പ്രദായം, അടിമപ്പണിക്കു പകരം ജന്മമായി വിട്ടുകൊടുത്ത വസ്തു.(പ്ര.) അടിമ ഇരുത്തുക = പുണ്യവാളന്‍റെയോ, പുണ്യവതിയുടെയോ സംരക്ഷണയ്ക്കു കുട്ടിയെ സമര്‍പ്പിക്കുക (ക്രിസ്ത്യാനികളുടെ ഇടയില്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ procreative, അടി, വള്ളുക, പൗരാണ, തട്ടുമുട്ട്


75411 Malayalam words
94618 English words
Hosted on DigitalOcean