അടിക്കുക Edit
തല്ലുക, തൂത്തുവൃത്തിയാക്കുക, വീശുക, കാറ്റടിക്കുക, പരക്കുക, പൂശുക, കൈകൊട്ടുക, മുദ്രണം, ചെയ്യുക, വണ്ടി ഓടിക്കുക
beat, sweep, to blow, to spread, to smear, to clap, the hands, to stamp, drive a vehicle
Entries from Datuk Database
അടിക്കുക(ക്രിയ):: കൈകൊണ്ടോ വടികൊണ്ടോ മറ്റോ തല്ലുക, തല്ലിക്കയറ്റുക, ആഘാതമേല്‍പ്പിച്ച് ഉറപ്പിക്കുക
അടിക്കുക(ക്രിയ):: ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക
അടിക്കുക(ക്രിയ):: വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)
അടിക്കുക(ക്രിയ):: പൂശുക, തേച്ചുപിടിപ്പിക്കുക
അടിക്കുക(ക്രിയ):: വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക
അടിക്കുക(ക്രിയ):: മുദ്രപതിക്കുക, മുദ്രണം ചെയ്യുക
അടിക്കുക(ക്രിയ):: ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക
അടിക്കുക(ക്രിയ):: ഉഴുതനിലം നിരപ്പാക്കുക
അടിക്കുക(ക്രിയ):: ചിറക് ചലിപ്പിക്കുക
അടിക്കുക(ക്രിയ):: അലക്കുക
അടിക്കുക(ക്രിയ):: യന്ത്രമുപയോഗിച്ചു തയ്ക്കുക
അടിക്കുക(ക്രിയ):: ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാര്‍ഥം)
അടിക്കുക(ക്രിയ):: കൈക്കലാക്കുക
അടിക്കുക(ക്രിയ):: സമ്മാനമോ ഖ്യാതിയോ നേടുക
അടിക്കുക(ക്രിയ):: സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)
visit http://olam.in/ for details
Do you have any comments about this word? Use this Section