അടച്ചുതുറ Edit
സുറിയാനി ക്രിസ്ത്യാനികളുടെ കല്യാണക്കാലത്ത് നാലാംദിനം നടത്തുന്ന ചടങ്ങ്,, അടച്ചുതറപ്പാട്ട്.
Entries from Datuk Database
അടച്ചുതുറ(നാമം):: സുറിയാനിക്രിസ്ത്യാനികള്‍ക്കിടയില്‍ കല്യാണം കഴിഞ്ഞ് നാലാം ദിവസം നടത്തുന്ന ഒരു ചടങ്ങ്. ശ്വശ്രു ജാമാതാവിനെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു മണവറയില്‍നിന്ന് പുറത്തിറക്കുന്ന ചടങ്ങ്
visit http://olam.in/ for details
Do you have any comments about this word? Use this Section