മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അടക്കം Edit
    ക്ഷമ, ഒതുക്കം, രഹസ്യം, ഉള്‍പ്പെടെ, ശവമടക്കല്‍, അവസാനം, കാല്‍വെള്ളയിലെ ഒരു, മര്‍മ്മം
    patience, calmness, secrecy, including, burial of the dead,, conclusion, a mortal spot on the foot


Entries from Datuk Database

അടക്കം2(-):: കാല്‍വെള്ളയിലെ ഒരു മര്‍മം.
അടക്കം1(നാമം):: ക്ഷമ
അടക്കം1(നാമം):: ഒതുക്കം, വിനയം
അടക്കം1(നാമം):: മറവ്, രഹസ്യം
അടക്കം1(നാമം):: കൈയടക്കല്‍
അടക്കം1(നാമം):: കീഴടക്കല്‍, ബാധയൊഴിക്കല്‍
അടക്കം1(നാമം):: അവസാനം
അടക്കം1(നാമം):: ശവം മറവ്ചെയ്യല്‍ (പ്ര.) അടക്കം ചെയ്യുക = കുഴിച്ചിടുക
അടക്കം1(നാമം):: ഉള്‍പ്പെടെ പ്ര.) രാജാവും മന്ത്രിയുമടക്കം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപതോക, വിരുത്തം, വിസര്‍പ്പം, മേലും, പുഷ്പിത


75411 Malayalam words
94618 English words
Hosted on DigitalOcean