മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അഞ്ജനം Edit
നാമം
    കണ്‍മഷി
    collyrium
More details: അജനം (പൂശല്‍) ചെയ്യുന്നതിനുള്ളത്


അഞ്ജനം Edit
നാമം
    ഇരുട്ട്, രാത്രി, അഞ്ജനക്കല്ല്, അഗ്നി
    darkness, night, antimony, fire


Entries from Datuk Database

അഞ്ജനം(നാമം):: അജനം (പൂശല്‍) ചെയ്യുന്നതിനുള്ളത്, കണ്മഷി
അഞ്ജനം(നാമം):: കറുത്തുമിനുങ്ങുന്ന ഒരു പദാര്‍ഥം
അഞ്ജനം(നാമം):: (പുരാണങ്ങളില്‍ പറയുന്ന) ഒരു പര്‍വതം
അഞ്ജനം(നാമം):: ഒരുതരം ഗൗളി
അഞ്ജനം(നാമം):: അഗ്നി
അഞ്ജനം(നാമം):: ഇരുട്ട്, രാത്രി
അഞ്ജനം(നാമം):: ഒരു നേത്രരോഗം
അഞ്ജനം(നാമം):: നീലരത്നം
അഞ്ജനം(നാമം):: കുറിക്കൂട്ട്
അഞ്ജനം(നാമം):: മഷിനോട്ടത്തിനുള്ള ഒരിനം കുറ്റിച്ചെടി
അഞ്ജനം(നാമം):: കാശാവ് (കായാവ്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ isonomy, axilla, ആവസ്ഥിക, അക്ഷാംശരേഖകള്‍, പുണ്ഡരീകാക്ഷന്‍


75411 Malayalam words
94618 English words
Hosted on DigitalOcean