അഞ്ചിക്കൈമള്‍ Edit
എറണാകുളവും പരിസരവും ചേര്‍ന്ന ദേശം
Entries from Datuk Database
അഞ്ചിക്കൈമള്‍(നാമം):: എറണാകുളവും പരിസരങ്ങളും ചേര്‍ന്ന പ്രദേശത്തിന്‍റെ പഴയ പേര്‍ (ഇത് അഞ്ചു കൈമളന്മാരുടെ കൈവശമിരുന്നതുകൊണ്ടെന്ന് ഒരഭിപ്രായം. സം. അഞ്ജി = സേനാനായകന്‍. കൈമള്‍ സേനാപതിയായിരുന്നതുകൊണ്ടുമാകാം.)
visit http://olam.in/ for details
Do you have any comments about this word? Use this Section