അജാതശത്രു Edit
നാമം [പുല്ലിംഗം] (ഏകവചനം)
ശത്രുക്കളുണ്ടാകാത്തവന്‍ (ഉദാ: ശിവന്‍; യുധിഷ്ഠിരന്‍).
One who has no enemies (eg: Siva; Yudhishtira.
Base: Sanskrit
Entries from Datuk Database
അജാതശത്രു(നാമം):: ശത്രുക്കളുണ്ടാകാത്തവന്‍
അജാതശത്രു(നാമം):: ശിവന്‍
അജാതശത്രു(നാമം):: യുധിഷ്ഠിരന്‍ (പല പൗരാണികരാജാക്കന്മാരും ഈപേരിലറിയപ്പെടുന്നു
visit http://olam.in/ for details
Do you have any comments about this word? Use this Section