അജന്‍ Edit
നാമം
ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, ഒരു സൂര്യവംശരാജാവ്, രഘുവിന്‍െറ പുത്രന്‍, ദശരഥന്‍െറ, അച്ഛന്‍, ഒരു ഋഷി, ചന്ദ്രന്‍, കാമദേവന്‍, നായകന്‍, ഈശ്വരന്‍, സൂര്യന്‍, ഇന്ദ്രന്‍
അജന്‍ Edit
നാമം
ഈശ്വരന്‍, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, ഇന്ദ്രന്‍, ചന്ദ്രന്‍, കാമദേവന്‍, ദശരഥന്റെ, പിതാവ്
God, Brahma, Vishnu, Siva, Indra, Moon, Kamadeva, father of Dasaratha
അജന്‍
(പര്യായം) വൃത്രാരി
അജൻ
(പര്യായം) ദൈവം
Entries from Datuk Database
അജന്‍(നാമം):: ജനിക്കാത്തവന്‍, ഈശ്വരന്‍
അജന്‍(നാമം):: ബ്രഹ്മാവ്
അജന്‍(നാമം):: വിഷ്ണു
അജന്‍(നാമം):: ശിവന്‍
അജന്‍(നാമം):: പതിനൊന്നു രുദ്രന്മാരില്‍ ഒരാള്‍
അജന്‍(നാമം):: ദശരഥന്‍റെ പിതാവ്
അജന്‍(നാമം):: ഉത്തമമനുവിന്‍റെ പിതാവ്
അജന്‍(നാമം):: ചന്ദ്രന്‍
അജന്‍(നാമം):: ഇന്ദ്രന്‍
അജന്‍(നാമം):: കാമദേവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section