അജന്യം Edit
ജനിപ്പിക്കത്തക്കതല്ലാത്തത്, ജനങ്ങള്‍ക്കു ഹിതമല്ലാത്തത്, ഭൂകമ്പം മുതലായ പ്രകൃതി, വിപത്തുകള്‍, ദുര്‍നിമിത്തം
that which cannot be begotten, that which is not, agreeable to people, earth-quake or other natural calamity, ill-omen
Entries from Datuk Database
അജന്യം(നാമം):: അജനില്‍ (ഈശ്വരനില്‍) നിന്ന് ഉണ്ടാകുന്നത്, ജനത്തിനു ഹിതമല്ലാത്തത്, ഭൂകമ്പം മുതലായവ
visit http://olam.in/ for details
Do you have any comments about this word? Use this Section