മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അച്ചുതണ്ട് Edit
    ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട് സ്ഥിതിചെയ്യുന്നതായി സങ്കല്പിക്കപ്പെടുന്ന, ദണ്ഡ്
    axis of the earth


Entries from Datuk Database

അച്ചുതണ്ട്(നാമം):: എതിരേയുള്ള രണ്ടു ചക്രങ്ങളെ നടുവിലൂടെ ഖടിപ്പിക്കുന്ന തണ്ട്, ഇതിന്‍റെ അറ്റത്തു കിടന്നാണ് ചക്രങ്ങള്‍ തിരിയുന്നത്
അച്ചുതണ്ട്(നാമം):: ഭൂമിയുടെ ധ്രുവങ്ങളെ യോജിപ്പിച്ചുകൊണ്ട് സ്ഥിതി ചെയ്യുന്നതായി സങ്കല്‍പിക്കപ്പെടുന്ന ദണ്ഡ്, അക്ഷം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dredger, preferable, serum, agate, മഹാ


75411 Malayalam words
94618 English words
Hosted on DigitalOcean