അഗ്നിമുഖന്‍ Edit
ദേവന്‍
Entries from Datuk Database
അഗ്നിമുഖന്‍(നാമം):: അഗ്നിയിലൂടെ ഹവിര്‍ഭാഗം സ്വീകരിക്കുന്നവന്‍, ദേവന്‍
അഗ്നിമുഖന്‍(നാമം):: അഗ്നിഹോത്രി
അഗ്നിമുഖന്‍(നാമം):: ശൂരപദ്മാസുരന്‍റെ പുത്രന്‍
അഗ്നിമുഖന്‍(നാമം):: സുഗ്രീവഭൃത്യനായ ഒരു വാനരന്‍
അഗ്നിമുഖന്‍(നാമം):: ശിവന്‍റെ പാര്‍ഷദന്മാരില്‍ ഒരുവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section