അക്ഷീബ Edit
വിശേഷണം
മദിച്ചിട്ടില്ലാത്ത, ലഹരിപിടിച്ചിട്ടില്ലാത്ത.
Not intoxicated.
Base: Sanskrit
More details: ‘വബയോരഭേദഃ’ എന്നതനുസരിച്ച് ‘അക്ഷീവ’ ശബ്ദവും സാധുതന്നെ.
Entries from Datuk Database
അക്ഷീബ(വിശേഷണം):: മദിച്ചിട്ടില്ലാത്ത, ലഹരി പിടിച്ചിട്ടില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section