മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്ഷരം Edit
    അകാരാദിവര്‍ണ്ണങ്ങളില്‍ ഒന്ന്, വാക്ക്, എഴുത്ത്, ഓംകാരം, മോക്ഷം, പരബ്രഹ്മം
    letter, syllable, word, script, the mantra OM, salvation, the Supreme Spirit


Entries from Datuk Database

അക്ഷരം(നാമം):: ആകാരാദിവര്‍ണങ്ങളില്‍ ഒന്ന്, സ്വരമോ സ്വരം ചേര്‍ന്ന വ്യഞ്ജനമോ പൂര്‍ണമായി ഉച്ചാരക്ഷമമായ വര്‍ണമോ വര്‍ണസംഘാതമോ
അക്ഷരം(നാമം):: എഴുത്ത്, ലിപി
അക്ഷരം(നാമം):: ഓങ്കാരം
അക്ഷരം(നാമം):: പരബ്രഹ്മം
അക്ഷരം(നാമം):: മോക്ഷം
അക്ഷരം(നാമം):: മൂലപ്രകൃതി
അക്ഷരം(നാമം):: ജലം
അക്ഷരം(നാമം):: ആകാശം
അക്ഷരം(നാമം):: ധര്‍മം
അക്ഷരം(നാമം):: യാഗം
അക്ഷരം(നാമം):: തപസ്സ്
അക്ഷരം(നാമം):: ഒരു കാലയളവ്
അക്ഷരം(നാമം):: പ്രമാണം
അക്ഷരം(നാമം):: നിലനില്‍പ്പ്, സ്ഥിരത
അക്ഷരം(നാമം):: വാള്‍
അക്ഷരം(നാമം):: കടലാടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disable, അതിഭരം, മോക്താവ്, മലടി, ഉപക്രമണിക


75411 Malayalam words
94618 English words
Hosted on DigitalOcean