മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്ഷയപാത്രം Edit
    വനവാസകാലത്ത് സൂര്യഭഗവാന്‍ പാഞ്ചാലിക്ക് സമ്മാനിച്ച ഒരു വിശിഷ്ട പാത്രം, (ദ്രൗപദി ഭക്ഷണം കഴിക്കുംവരെ അതില്‍നിന്ന് ഏത് വിശിഷ്ട ഭോജ്യവസ്തുവും എത്രവേണമെങ്കിലും, ലഭിക്കുമായിരുന്നു)
    a vessl filled with inexhaustible food presented by the, Sun-god to Panchali.


അക്ഷയപാത്രം Edit
നാമം
    ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ഒരു അളവുപാത്രം.


Entries from Datuk Database

അക്ഷയപാത്രം(നാമം):: ഒടുങ്ങാത്ത വിഭവങ്ങളുള്ള പാത്രം, വനവാസകാലത്ത് സൂര്യന്‍ പാഞ്ചാലിക്കുകൊടുത്തത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ overblown, puma, അക്ഷിപടലം, അംഗരാജന്‍, ആഫലോദയം


75411 Malayalam words
94618 English words
Hosted on DigitalOcean