മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അക്ഷദര്‍ശകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ന്യായാധിപന്‍, ജഡ്ജി, മജിസ്ട്രേട്ട്.
    Judge.
More details: അക്ഷം (വ്യവഹാരനടപടി) ശരിയാംവണ്ണം കാണുന്നവൻ.


അക്ഷദര്‍ശകന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ചൂതുകളിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന ആള്‍, ദ്യൂതപര്യവേക്ഷകന്‍, കളിയില്‍ പ്രധാനി.
    A referee in gambling.
More details: വാദിപ്രതിവാദികളുടെ വിവാദത്തിൽ തീർപ്പുകല്പിക്കുന്നവനത്രേ ന്യായാധിപതി. ഈ അവസ്ഥ ചൂതുകളിയിൽ പ്രധാനിക്കും ഉള്ളതിനാൽ ഈ പേർ വന്നു.


Entries from Datuk Database

അക്ഷദര്‍ശകന്‍(നാമം):: നീതിന്യായവിചാരണ നടത്തുന്ന ആള്‍, ന്യായാധിപന്‍
അക്ഷദര്‍ശകന്‍(നാമം):: ചൂതുകളിയില്‍ അധ്യക്ഷതവഹിക്കുന്ന ആള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മങ്കുല്‍, അടയോല, മുരജിത്ത്, ഉള്ളിരുപ്പ്, പ്രഘസന്‍


75411 Malayalam words
94618 English words
Hosted on DigitalOcean