അക്ഷത്രം Edit
നാമം (ഏകവചനം)
തല.
Head.
Base: Sanskrit
More details: അക്ഷങ്ങളെ (ഇന്ദ്രിയങ്ങളെ) ത്രാണം ചെയ്യുന്നത് (രക്ഷിക്കുന്നത്).
അക്ഷത്രം Edit
നാമം (ഏകവചനം)
വണ്ടിച്ചക്രം.
Wheel.
Base: Sanskrit
More details: അക്ഷത്തെ (അച്ചുതണ്ടിനെ) വഹിക്കുന്നത്.
അക്ഷത്രം Edit
നാമം (ഏകവചനം)
ചക്രവാകം.
A ruddy goose.
Base: Sanskrit
Entries from Datuk Database
അക്ഷത്രം(നാമം):: അക്ഷങ്ങളെ ത്രാണനം ചെയ്യുന്നത്, ഇന്ദ്രിയങ്ങലെ രക്ഷിക്കുന്നത്, തല
അക്ഷത്രം(നാമം):: അക്ഷത്തെ വഹിക്കുന്നത്, വണ്ടിച്ചക്രം
അക്ഷത്രം(നാമം):: ചക്രവാളം
visit http://olam.in/ for details
Do you have any comments about this word? Use this Section