അക്രാന്ത Edit
വിശേഷണം
അതിശയിക്കപ്പെടാത്ത.
Unsurpassed.
Base: Sanskrit
അക്രാന്ത Edit
വിശേഷണം
കീഴടക്കപ്പെടാത്ത.
Unconquered.
Base: Sanskrit
അക്രാന്ത Edit
വിശേഷണം
ആക്രമിക്കപ്പെടാത്ത.
Base: Sanskrit
അക്രാന്ത Edit
വിശേഷണം
വ്യാപ്തമല്ലാത്ത.
Base: Sanskrit
അക്രാന്ത Edit
നാമം (ഏകവചനം)
ചെറുവഴുതിന, കണ്ടകാരിച്ചുണ്ട (മുള്ളുകൊണ്ട് അടുക്കാന്‍ പാടില്ലാത്തത്).
The egg plant.
Base: Sanskrit
Entries from Datuk Database
അക്രാന്ത(വിശേഷണം):: അതിശയിക്കപ്പെടാത്ത
അക്രാന്ത(വിശേഷണം):: കീഴടക്കാന്‍ കഴിയാത്ത
അക്രാന്ത(വിശേഷണം):: മുള്ളുകൊണ്ട് അടുക്കാന്‍ കഴിയാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section