അകില്‍ Edit
അകല്‍
അകില്‍ Edit
നാമം
അഗരു, ചന്ദനയിനത്തില്‍പെട്ട ഒരു വൃക്ഷം.
The Indian Cedar tree, A kind of Sandal wood, Eagle wood.
More details: സാധാരണയായി ഔഷധങ്ങൾക്ക് ഉപയോഗിച്ചുവരുന്നത് ഇതിന്റെ തടിയാണ്. നാലുവിധം ഉള്ളതിൽ കറുത്തതാണു നല്ലത്. ശ്രമവും ക്ലമവും നശിപ്പിക്കും. കുഷ്ഠനാശനമാണ്. ലേപനത്തിൽ ശീതമാകുന്നു.
Entries from Datuk Database
അകില്‍(നാമം):: തടിക്കു സുഗന്ധമുള്ള ഒരിനം വലിയ വൃക്ഷം, ചന്ദനത്തിന്‍റെ ഇനത്തില്‍ പെട്ടത്
visit http://olam.in/ for details
Do you have any comments about this word? Use this Section