മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അകാണ്ഡ Edit
വിശേഷണം
    യദൃച്ഛയാ സംഭവിച്ച.
    Having no cause.
Base: Sanskrit


അകാണ്ഡ Edit
വിശേഷണം
    തടിയായ ഭാഗം ഇല്ലാത്ത.
    Having no stem.
Base: Sanskrit


അകാണ്ഡ Edit
വിശേഷണം
    അസമയത്തുള്ള.
Base: Sanskrit


Entries from Datuk Database

അകാണ്ഡ(വിശേഷണം):: കാണ്ഡമില്ലാത്ത, തായ്ത്തടിയില്ലാത്ത
അകാണ്ഡ(വിശേഷണം):: അനവസരത്തിലുള്ള, അസമയത്തുള്ള
അകാണ്ഡ(വിശേഷണം):: അപ്രതീക്ഷിതമായ, യാദൃച്ഛാ സംഭവിച്ച
അകാണ്ഡ(വിശേഷണം):: അകാരണമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ offscouring, അക്ഷിതരം, പ്രാചീനബര്‍ഹസ്സ്, മൃഗലോചന, മനുയുട്ട്


75411 Malayalam words
94618 English words
Hosted on DigitalOcean