അകമന Edit
നാമം (ഏകവചനം)
അകത്തെ മന.
അകമന Edit
വിശേഷണം
കാമിക്കുവാന്‍ തോന്നാത്ത, ആഗ്രഹിക്കാന്‍ തോന്നാത്ത.
Not lustful.
Base: Sanskrit
അകമന Edit
വിശേഷണം
(അകമനീയ) സൗന്ദര്യമില്ലാത്ത.
Not beautiful.
Base: Sanskrit
Entries from Datuk Database
അകമന2(നാമം):: അകത്തെ മന
അകമന1(വിശേഷണം):: ആഗ്രഹിക്കാന്‍ തോന്നാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section