അകം Edit
നാമം
ഉള്‍വശം, ഉള്ള്.
Inner region, interior.
(വിപരീതം) പുറം
അകം Edit
നാമം (ഏകവചനം)
പാപം, ദുഷ്കൃതം.
Sin.
Base: Malayalam
അകം Edit
നാമം (ഏകവചനം)
മനസ്സ്, ഹൃദയം.
Mind, Heart.
അകം Edit
നാമം (ഏകവചനം)
വീട്, അന്തഃപുരം.
House, Harem.
അകം Edit
നാമം (ഏകവചനം)
അമ്പലം (മതിലകം).
Temple.
അകം Edit
നാമം (ഏകവചനം)
സ്ഥലം, ദേശം.
Place.
അകം Edit
നാമം (ഏകവചനം)
പ്രണയവിഷയം, പ്രണയത്തെ ആസ്പദമാക്കിയ കവിത.
അകം Edit
ജലം ഇല്ലായ്മ.
Base: Sanskrit
അകം Edit
നാമം
സുഖം ഇല്ലായ്മ, വേദന, ദുഃഖം, ഭാഗ്യക്കേട്.
Sorrow, Pain ,Misfortune.
Base: Sanskrit
Entries from Datuk Database
അകം4(-):: ഒരു ആധാരികാഭാസപ്രത്യയം. ഉദാ: ആസ്രമമകംപൂക്ക്.
അകം1(നാമം):: ഉള്ള്
അകം1(നാമം):: മനസ്സ്, ഹൃദയം
അകം1(നാമം):: സ്ഥലം, ദേശം, ഭൂമി, ഉദാ: തമിഴകം, കുമരകം
അകം1(നാമം):: വീട്, ഇല്ലം, വീട്ടിനുള്‍ഭാഗം, അന്തഃപുരം
അകം1(നാമം):: ക്ഷേത്രവളപ്പിനകം
അകം2(നാമം):: പ്രേമത്തെ ആസ്പതമാക്കിയുള്ള കവിത (തമിഴില്‍ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു)
അകം3(നാമം):: സുഖമില്ലായ്മ, വേദന, കഷ്ടത
അകം3(നാമം):: ജലമില്ലായ്മ
visit http://olam.in/ for details
Do you have any comments about this word? Use this Section