മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അംസം Edit
നാമം (ഏകവചനം)
    തോള്‍, ചുമല്‍.
    Shoulder.
Base: Sanskrit


അംസം Edit
നാമം (ഏകവചനം)
    ഒരു മര്‍മ്മം.
Base: Sanskrit


അംസം Edit
നാമം (ഏകവചനം)
    അംശം, വിഭാഗം.
    Share.
Base: Sanskrit


അംസം Edit
നാമം
    ബലിപീഠത്തിന്റെ രണ്ട് കോണുകളിലൊന്ന്.
    One of the two corners of a sacrificial altar.
Base: Sanskrit
More details: ഭാരത്താൽ സമാഹനിക്കപ്പെടുന്നത്.


അംസം Edit
നാമം (ഏകവചനം)
    യുദ്ധം, അടി, കൊല.
    War, Murder.
Base: Sanskrit


Entries from Datuk Database

അംസം(നാമം):: തോള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ പ്രാഘാരം, ചാരുനേത്രം, ഡമരി, വ്യാഘ്രന്‍, അംബുരുഹം


75411 Malayalam words
94618 English words
Hosted on DigitalOcean