മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അംശം Edit
നാമം (ഏകവചനം)
    പങ്ക്, ഓഹരി.
    Portion, Share.
Base: Sanskrit


അംശം Edit
നാമം (ഏകവചനം)
    ഭിന്നസംഖ്യയിലെ ഛേദ്യം.
    Numerator.
Base: Sanskrit


അംശം Edit
നാമം (ഏകവചനം)
    ഭിന്നസംഖ്യ.
    Fraction.
Base: Sanskrit


അംശം Edit
നാമം
    കല, രാശിയുടെ ഒരു ഭാഗം (നവാംശം, ത്രിംശാംശം മുതലായവ).
Base: Sanskrit


അംശം Edit
നാമം (ഏകവചനം)
    തോള്‍ (അംസം).
    Shoulder.
Base: Sanskrit


അംശം Edit
നാമം (ഏകവചനം)
    താലൂക്കിന്റെ ഭാഗം, പ്രവൃത്തി, പകുതി.
Base: Sanskrit


അംശം Edit
നാമം (ഏകവചനം)
    വിധി, വിധിവിഹിതം.
Base: Sanskrit


Entries from Datuk Database

അംശം(നാമം):: ഭാഗം
അംശം(നാമം):: അവകാശമായി കിട്ടിയത്
അംശം(നാമം):: കൊള്ളമുതലിന്‍റെ ഭാഗം
അംശം(നാമം):: ദേശവിഭാഗം (വില്ലേജ്)
അംശം(നാമം):: ജാമ്യമുതല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ calcium, indivisible, അച്ചായി, ആകരികം, വിമര്‍ശകന്‍


75411 Malayalam words
94618 English words
Hosted on DigitalOcean