അംബ Edit
അമ്മ, പാര്‍വ്വതി, ദുര്‍ഗ്ഗ, കാശിരാജാവിന്റെ മൂത്തപുത്രി
mother, Parvathi,, Durga, the eldest daughter of the king of Kashi
Entries from Datuk Database
അംബ(നാമം):: അമ്മ, മാതാവ്
അംബ(നാമം):: പാര്‍വതി
അംബ(നാമം):: ഒരു അപ്സരസ്‌ത്രീ
അംബ(നാമം):: കാശിരാജാവിന്‍റെ മൂത്തമകള്‍ (ഭീക്ഷ്മരെ ഭര്‍ത്താവായി കിട്ടാത്തതില്‍ കോപിച്ച് തപസ്സുചെയ്ത് ശിഖണ്ഡിയായി ജനിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു)
visit http://olam.in/ for details
Do you have any comments about this word? Use this Section