മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

അംഗുലി Edit
നാമം (ഏകവചനം)
    വിരല്‍, അംഗുഷ്ഠം (പെരുവിരല്‍).
    Finger, Thumb.
Base: Sanskrit


അംഗുലി Edit
നാമം (ഏകവചനം)
    ആനയുടെ തുമ്പിക്കൈയുടെ അറ്റം.
    Tip of the elephant's trunk.
Base: Sanskrit


അംഗുലി Edit
നാമം
    പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം.
    Forehead between the eyebrows.
Base: Sanskrit


Entries from Datuk Database

അംഗുലി(-):: അംഗുലി.
അംഗുലി2(നാമം):: പുരികങ്ങള്‍ക്കു നടുവിലുള്ള ഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cloister, consecrate, tipsy, അഗ്നിബാഹു, പ്രശംസ്യ


75411 Malayalam words
94618 English words
Hosted on DigitalOcean