അംഗീകാരം Edit
നാമം
കൈക്കൊള്ളല്‍, സമ്മതം (മുന്‍പ് ഏല്‍ക്കാത്തതിനെ ഏല്‍ക്കുക).
Acceptance.
Base: Sanskrit
അംഗീകാരം Edit
നാമം
അംഗമാക്കിച്ചെയ്യല്‍
Base: Sanskrit
More details: അംഗീകാരം പ്രതിജ്ഞയുടെ പേരെന്ന് അമരകോശം.
Do you have any comments about this word? Use this Section