മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ultimate Edit
adjective
    ഏറ്റവും അകലെയുള്ള, അങ്ങേയറ്റത്തുള്ള


ultimate Edit
adjective
    ആത്യന്തികമായ, അന്തിമമായ, പരമമായ
    furthest or highest in degree or order; utmost or extreme
eg: the ultimate achievement


ultimate Edit
adjective
    ഒരു പരമ്പരയിലെ ഒടുക്കമായുള്ള
    being the last or concluding element of a series
eg: the ultimate sonata of that opus


ultimate Edit
noun
    പാരമ്യം, ആത്യന്തികം
    the finest or most superior quality of its kind
eg: the ultimate in luxury


Entries from Olam Open Database

Ultimate()::
    ഒരു പരന്പരയിലെ ഒടുക്കമായുള്ള,
    വിദൂരസ്ഥമായ,
    പരമമായത്,
    പാരമ്യം,
    ഒടുവിലത്തെ,
Ultimate(adjective)::
    അന്തിമമായ,
    പരമമായ,
    അവസാനത്തേതായ,
    ഏറ്റവും അകലെയുള്ള,
    അങ്ങേയറ്റത്തുള്ള,
    ആത്യന്തികമായ,
    സമാപ്‌തിയായ,
    അവിഭാജ്യമായ,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ apocalypse, അംഗാരകതൈലം, ഭാരവാഹി, അനുദാര, പ്രവസിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean