മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

temple Edit
    ക്ഷേത്രം, അമ്പലം, ദേവാലയം


temple Edit
    തലയുടെ ഇരുവശത്തുമുള്ള പരന്ന ഭാഗം
    The flat area on either side of the, forehead


temple Edit
Noun
    place of worship consisting of an edifice for the worship of a deity


temple Edit
Noun
    the flat area on either side of the forehead
eg: the veins in his temple throbbed


temple Edit
Noun
    an edifice devoted to special or exalted purposes


temple Edit
Noun
    (Judaism) the place of worship for a Jewish congregation


Temple
    സുരമന്ദിരം, പൊതിയല്‍, തേവത്താന്‍കോട്ടം, തേവര്‍നട, സുരസ്ഥാനം, അകം, രംഗം, പന്തീരടി, കഴകം, കോവില്‍, ഊരാണ്‍മ, തമ്പായി, കോനകര്‍, കന്നം, ദേവകുടം, ദേവഗൃഹം, അമ്പലം, വലജം, സത്മം, ക്ഷേത്രം, മംഗലാലയം, ദേവമന്ദിരം, പീടാരം, ശ്രീകോവില്‍, പുണ്യഗൃഹം, പീഠരം, ഗോപുരം, ദേവസ്ഥാനം, വിശിപം, സദ്മം, ദേവസ്വം, ദേവാഗാരം, ദേവാലയം


Entries from Olam Open Database

Temple(noun)::
    തലയുടെ ഇരുവശത്തെയും പരന്ന ഭാഗം,
    ക്ഷേത്രം,
    അമ്പലം,
    ശരീരം,
    ദേവാലയം,
    ആരാധനാസ്ഥലം,
    കോവില്‍,
    ചെന്നി,
    നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗം,
    നെറ്റിക്കും ചെവിക്കും ഇടയിലുളള ഭാഗം,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ failure, sausage, spiff, burlesque, അജമീരം


75411 Malayalam words
94618 English words
Hosted on DigitalOcean