മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

taboo Edit
    വ്യക്തിയെയോ വസ്തുവിനെയോ നികൃഷ്ടമായോ അതിപാവനമായോ കല്പിക്കുന്നതുമൂലമുള്ള വലിക്ക്,, നിരോധം


taboo Edit
Adjective
    excluded from use or mention
eg: a taboo subject


taboo Edit
Adjective
    forbidden to profane use especially in South Pacific islands


taboo Edit
Noun
    a prejudice (especially in Polynesia and other South Pacific islands) that prohibits the use or mention of something because of its sacred nature


taboo Edit
Noun
    an inhibition or ban resulting from social custom or emotional aversion


taboo Edit
Verb
    declare as sacred and forbidden


Entries from Olam Open Database

Taboo()::
    വിലക്കപ്പെട്ട വസ്തുവോ പ്രവൃത്തിയോ,
    ഭ്രഷ്‌ട്‌,
Taboo(adjective)::
    വിലക്കപ്പെട്ട,
    അതിപാവനമായി കല്‍പിക്കപ്പെട്ട,
    സാമൂഹികാചാരപ്രകാരം ഒഴിവാക്കപ്പെട്ട,
    വര്‍ജ്ജിക്കേണ്ടതായ,
    നിഷിദ്ധമായ,
Taboo(noun)::
    വിലക്ക്‌,
    വ്യക്തിയേയോ വസ്‌തുവേയോ നികൃഷ്‌ടമായോ അതിപാവനമായോ കല്‍പിക്കുന്നതുമൂലമുള്ള വിലക്ക്‌,
    ബഹിഷ്‌കരണം,
    നിരോധം,
Taboo(verb)::
    കൂടിക്കഴിക്കാതിരിക്കല്‍,
    വര്‍ജ്ജിക്കല്‍,
    നിഷിദ്ധമാക്കല്‍,
    തടസ്സം ചെയ്യുക,
    ഭ്രഷ്‌ടുകല്‍പിക്കുക,
    വിലക്കുക,
    നിഷിദ്ധമാക്കുക,
    ബഹിഷ്‌കരിക്കുക,
    പന്തിവിരോധം ചെയ്യുക,
    വിരോധിക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ probative, അഗൃധ്നു, അക്കടത്ത്, അശ്നീരം, ആരിയന്‍


75411 Malayalam words
94618 English words
Hosted on DigitalOcean