മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

straddle Edit
    കാലു കവച്ചു വയ്ക്കുക


straddle Edit
Verb
    sit or stand astride of


straddle Edit
Verb
    range or extend over; occupy a certain area
eg: The plants straddle the entire state


straddle Edit
verb
    കൃത്യമായ നിലപാട് എടുക്കാതിരിക്കുക
    be noncommittal


straddle Edit
noun
    ഒരു പ്രശ്നത്തില്‍ രണ്ടു പക്ഷങ്ങളോടും കൂറുകാണിക്കുക, ഇരുതോണിയിലും കാലു വച്ചു നില്‍ക്കല്‍
    a noncommittal or equivocal position


straddle Edit
noun
    ജിംനാസ്റ്റിക്കിലെ ഒരു അഭ്യാസമുറ
    a gymnastic exercise performed with a leg on either side of the parallel bars


straddle Edit
noun
    കാലു കവച്ചുവയ്‌ക്കല്‍
    the act of sitting or standing astride


straddle Edit
Noun
    the option to buy or sell a given stock (or stock index or commodity future) at a given price before a given date; consists of an equal number of put and call options


Entries from Olam Open Database

Straddle(noun)::
    കാലു കവച്ചുവയ്‌ക്കല്‍,
    വൃത്തികെട്ട നടത്തം,
    കവച്ചുനടത്തം,
    ഒരു പ്രശ്നത്തില്‍ രണ്ടുഭാഗക്കാരോടും കൂറുകാണിക്കുകകവച്ചു വച്ചുനടക്കല്‍,
Straddle(verb)::
    കാലുകവച്ചുവയ്‌ക്കുക,
    കവച്ചു നടക്കുക,
    കാലു പിണച്ചുവയ്‌ക്കുക,
    കാലുകവച്ചുവയ്ക്കുക,
    കാലുകവച്ചു നടക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ benzene, crier, cursory, ignition, അംസത്രം


75411 Malayalam words
94618 English words
Hosted on DigitalOcean