മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

sphinx Edit
    ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹത്തിന്‍രെ ഉടലും സ്ത്രീമുഖമുള്ള ഒരു രാക്ഷസി


sphinx Edit
Noun
    an inscrutable person who keeps his thoughts and intentions secret


sphinx Edit
Noun
    one of a number of large stone statues with the body of a lion and the head of a man that were built by the ancient Egyptians


Sphinx Edit
Noun
    (Greek mythology) a riddling winged monster with a woman's head and breast on a lion's body; daughter of Typhon


Entries from Olam Open Database

Sphinx(noun)::
    ഗ്രീക്കുപുരാണത്തിലെ ഒരു രാക്ഷസി,
    സ്‌ത്രീ നരസിംഹം,
    ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്‌തിരുന്ന ചിറകുകളും സിംഹത്തിന്റെ ഉടലും സ്‌ത്രീമുഖവുമുള്ള ഒരു രാക്ഷസി,
    ഒരു വിധത്തിലും പിടികൊടുക്കാത്തയാള്‍,
    തന്ത്രശാലി,
    (ഗ്രീക്ക്പുരാണത്തില്‍) യാത്രികരോട് കടങ്കഥാപ്രശ്നങ്ങള്‍ ചോദിക്കുകയും യഥാര്‍ത്ഥ ഉത്തരം പറയാത്തവരെ കൊല്ലുകയും ചെയ്തിരുന്ന ചിറകുകളും സിംഹഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി,
    ഗൂഢേംഗിതക്കാരന്‍,
    ഉപായമുള്ളവന്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ consecrate, അസ്ഥിസമര്‍പ്പണം, അനുക്തവാച്യം, മുദ്രാലയം, അധിവാസിത


75411 Malayalam words
94618 English words
Hosted on DigitalOcean