മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

server Edit
    ഒരു കംപ്യൂട്ടര്‍ ശൃംഖലയുടെ കേന്ദ്രസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ശൃംഖലയിലുള്ള മറ്റു കംപ്യൂട്ടറുകള്‍ക്ക് നിരവധി സേവനങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്ന കംപ്യൂട്ടര്‍


server Edit
Noun
    a person whose occupation is to serve at table (as in a restaurant)


server Edit
Noun
    (court games) the player who serves to start a point


server Edit
Noun
    (computer science) a computer that provides client stations with access to files and printers as shared resources to a computer network


server Edit
Noun
    utensil used in serving food or drink


Entries from Olam Open Database

Server(noun)::
    ഹോട്ടലിലെ പരിചാരകന്‍,
    സേവകന്‍,
    കംപ്യൂട്ടറുകളെ നിയന്ത്രിക്കുന്ന പ്രധാന കംപ്യൂട്ടര്‍,
    ഏതെങ്കിലും ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന്‌ മറ്റു കമ്പ്യൂട്ടറുകള്‍ക്ക്‌ നിര്‍ദ്ദേശങ്ങളോ വിവരങ്ങളോ നല്‍കുന്ന കമ്പ്യൂട്ടര്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ airgun, catch hold of, അഗ്നിദീപ്തി, അസൗ, അനശ്വാവ്


75411 Malayalam words
94618 English words
Hosted on DigitalOcean