മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

remission Edit
noun
    കിട്ടാനുള്ള തുകയും മറ്റും ഉപേക്ഷിക്കല്‍


remission Edit
noun
    മാപ്പ്, മുക്തി, വിട്ടു കൊടുക്കല്‍
    an abatement in intensity or degree (as in the manifestations of a disease)
eg: his cancer is in remission


remission Edit
noun
    പണം അയച്ചുകൊടുക്കല്‍
    a payment of money sent to a person in another place


remission Edit
noun
    ഉയര്‍ന്ന അധികാരസ്ഥാനത്തേക്ക്‌ വിട്ടുകൊടുക്കുക
    (law) the act of remitting (especially the referral of a law case to another court)


remission Edit
noun
    മോചനം
    the act of absolving or remitting; formal redemption as pronounced by a priest in the sacrament of penance


Remission
    സബര്‍, സവര്‍


Entries from Olam Open Database

Remission(noun)::
    ഋണോദ്ധാരം,
    മുക്തി,
    ക്ഷമ,
    മാപ്പ്‌,
    കിട്ടാനുള്ള തുകയും മറ്റും ഉപേക്ഷിക്കല്‍,
    കരം കുറവുചെയ്യല്‍,
    വിട്ടു കൊടുക്കല്‍,
Remission(verb)::
    ഉയര്‍ന്ന അധികാരസ്ഥാനത്തേക്ക്‌ വിട്ടുകൊടുക്കുക,
    തീക്ഷണത കുറയ്‌ക്കുക,
    പണമടവ്,
    കിട്ടാനുളള തുകയും മറ്റും ഉപേക്ഷിക്കല്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ethology, അകായില്, അംഗരക്ഷിണി, ഡാണാവ്, മുതല്‍ച്ചെലവ്


75411 Malayalam words
94618 English words
Hosted on DigitalOcean