മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

profiteer Edit
    കൊള്ളലാഭമെടുക്കുക, കച്ചവടത്തില്‍ നിന്ന് അന്യായമായ ലാഭം ഉണ്ടാക്കുക


profiteer Edit
Noun
    someone who makes excessive profit (especially on goods in short supply)


profiteer Edit
Verb
    make an unreasonable profit, as on the sale of difficult to obtain goods


Entries from Olam Open Database

Profiteer(noun)::
    കൊള്ളലാഭമെടുക്കുന്ന വ്യാപാരി,
    പൂഴ്‌ത്തിവെപ്പുകാരന്‍,
    പ്രത്യേകിച്ചും ദൗര്‍ലഭ്യമുള്ള ഘട്ടങ്ങളില്‍ സാധനങ്ങള്‍ പൂഴ്‌ത്തിവെച്ച്‌ അമിതലാഭം നേടുന്നവന്‍,
Profiteer(verb)::
    കൊള്ളലാഭമെടുക്കുക,
    കച്ചവടത്തില്‍ നിന്ന്‌ അന്യായമായ ലാഭം ഉണ്ടാക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഭാജിത, അവര്‍ഗ്ഗം, അഭിവീക്ഷിക്കുക, ഉമ്മം, കോമം


75411 Malayalam words
94618 English words
Hosted on DigitalOcean