മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

plausible Edit
adjective
    സത്യമായി തോന്നുന്ന, ശരിയെന്നു തോന്നുന്ന


plausible Edit
adjective
    യഥാര്‍ത്ഥമായോ വിശ്വാസ്യമായോ ബോദ്ധ്യപ്പെടുത്തുന്നതായോ സത്യസന്ധമായോ തോന്നിക്കുന്ന
    apparently reasonable and valid, and truthful
eg: a plausible excuse


plausible Edit
Adjective
    given to or characterized by presenting specious arguments
eg: a plausible liar


Plausible Edit
adjective
    പ്രഥമനോട്ടത്തില്‍ യുക്തിയുള്ള, ന്യായമെന്നു തോന്നുന്ന


Plausible Edit
adjective
    അഭിനന്ദിക്കാവുന്ന


Entries from Olam Open Database

Plausible(adjective)::
    സത്യമായി തോന്നുന്ന,
    യഥാര്‍ത്ഥമായോ വിശ്വാസ്യമായോ ബോദ്ധ്യപ്പെടുത്തുന്നതായോ സത്യസന്ധമായോ തോന്നിക്കുന്ന,
    കാഴ്‌ചയ്‌ക്കു ന്യാമായ,
    ശരിയെന്നു തോന്നുന്ന,
    സത്യാഭാസമായ,
    പ്രഥമനോട്ടത്തില്‍ യുക്തിയുള്ള ചപ്പടാച്ചിയായ,
    ന്യായമെന്നു തോന്നുന്ന,
    സത്യമായി തോന്നുന്ന,
    പുറമേ തിളങ്ങുന്ന,
    അഭിനന്ദിക്കാവുന്ന,
    ന്യായമായി തോന്നുന്ന,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ junior, അധിമേഹനം, ഇഭ്യ, മേവുക, അരിശം


75411 Malayalam words
94618 English words
Hosted on DigitalOcean