മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

neutral Edit
adjective
    പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത ഇലക്ട്രിക് കണം
    Having no net electric charge


neutral Edit
adjective
    രസതന്ത്രപരമായി നിഷ്ക്രിയമായ, അമ്ലമോ ക്ഷാരമോ അല്ലാത്ത
    Having only a limited ability to react chemically; chemically inactive


neutral Edit
adjective
    നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത
    Not supporting or favoring either, side in a war, dispute, or contest


neutral Edit
adjective
    പക്ഷം ചേരാത്ത, പക്ഷാപാതമില്ലാത്ത, പക്ഷം പിടിക്കാത്ത
    having no personal preference
eg: a neutral observer


neutral Edit
Adjective
    possessing no distinctive quality or characteristics


neutral Edit
Adjective
    having no hue
eg: neutral colors like black or white


neutral Edit
Adjective
    lacking distinguishing quality or characteristics
eg: a neutral personality that made no impression whatever


neutral Edit
noun
    നിഷ്‌പക്ഷന്‍, നിഷ്‌പക്ഷ വ്യക്തി, നിഷ്‌പക്ഷ രാജ്യം
    one who does not side with any party in a war or dispute


neutral Edit
noun
    യന്ത്രവുമായി ബന്ധം ഇല്ലാത്ത കാറിലെ ഗിയര്‍
    the state of gears when they are disengaged


neutral
    ഉഭയസാമാന്യ, നിഷ്പക്ഷ, മദ്ധ്യസ്ഥ, മാദ്ധ്യസ്ഥ


Entries from Olam Open Database

Neutral()::
    നിഷ്പക്ഷമായ,
    പക്ഷപാതമില്ലാത്ത,
Neutral(adjective)::
    നിഷ്‌പക്ഷമായ,
    ഉദാസീനമായ,
    നിഷ്‌പക്ഷരാഷ്‌ട്രത്തിന്റെതായ,
    പക്ഷാപാതമില്ലാത്ത,
    പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത,
    അലിംഗമായ,
    അമ്ലമോ ക്ഷാരമോ അല്ലാത്ത,
    നിഷ്‌പക്ഷനായ,
    പക്ഷം പിടിക്കാത്ത,
Neutral(noun)::
    നിഷ്‌പക്ഷരാജ്യം,
    നിഷ്‌പക്ഷവ്യക്തി,
    നിഷ്‌പക്ഷനായ രാജ്യം/ ആള്‍,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ king, sus, thug, അമ്പത്, അന്ത്യജന്‍


75411 Malayalam words
94618 English words
Hosted on DigitalOcean