മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

mother Edit
noun
    മാതാവ്‌, അമ്മ, കുഞ്ഞിനെ പ്രസവിച്ച സ്ത്രീ
    A woman who has given birth to a child


mother Edit
noun
    കന്യാസ്ത്രി മഠത്തിലെ അധിപ
    A term of address for a mother superior


mother Edit
Noun
    a stringy slimy substance consisting of yeast cells and bacteria; forms during fermentation and is added to cider or wine to produce vinegar


mother Edit
noun
    തളള, മുതിര്‍ന്ന സ്ത്രീ
    a term of address for an elderly woman


mother Edit
Noun
    a condition that is the inspiration for an activity or situation
eg: necessity is the mother of invention


mother Edit
verb
    പോറ്റുക, സംരക്ഷക്കുക
    care for like a mother


mother Edit
Verb
    make children


mother
    ആയി, സൃത്വരി, തവ്വ, സവിത്രി, ജനി, ജനിക, ഉമ്മ, ജനിത്രി, പ്രജനിക, ജനിത്വ, പ്രജാവതി, താ, ഭര്‍ത്രി, അങ്കപാലി, ജനനി, തായ്, മാത്, ആത്ത, സുതിനി, ജന്മദാത്രി, മാതാ, പഴന്തള്ള, തള്ള, മാതാവ്, മാതു, അമ്മ, അമ്മച്ചി, ആജാനി, ഭായി, ജാ, അംബ, അച്ച, പ്രസവസ്ഥലി, സൂ, പെറ്റവള്‍, ആയ്, പ്രസവിത്രി, ശുശ്രു, അംബിക, ജന്യ, ജനയിത്രി, സൂഷണ


Entries from Olam Open Database

Mother()::
    പ്രസവിച്ച സത്രീ,
    കന്യാസ്‌ത്രീമഠാദ്ധ്യക്ഷ,
    തളള,
    തായ്,
Mother(noun)::
    അമ്മ,
    മാതാവ്‌,
    പ്രായം ചെന്ന സ്‌ത്രീ,
    ജനയിത്രി,
    ഉറവിടം,
    ഉത്ഭവസ്ഥാനം,
Mother(verb)::
    പോറ്റുക,
    സംരക്ഷക്കുക,
    കന്യാസ്ത്രീമഠാദ്ധ്യക്ഷ,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ relevance, മഞ്ചോപരി, അകൃതവിദ്യ, പ്രവര്‍ഗ്ഗം, ലഭിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean