മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

machine Edit
    നിശ്ചിത ജോലി നിര്‍വഹിക്കാനോ ഒരു പ്രത്യേകതരത്തി പ്രവര്‍ത്തിക്കാനോ വേണ്ടി വിവിധ ഘടകങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പ്രവര്‍ത്തനക്ഷമമായ ഒരുപകരണം ഒരു സംവിധാനം അല്ലെങ്കില്‍ കംപ്യൂട്ടര്‍


machine Edit
Noun
    any mechanical or electrical device that transmits or modifies energy to perform or assist in the performance of human tasks


machine Edit
Noun
    an efficient person
eg: the boxer was a magnificent fighting machine


machine Edit
Noun
    an intricate organization that accomplishes its goals efficiently
eg: the war machine


machine Edit
Noun
    a device for overcoming resistance at one point by applying force at some other point


machine Edit
Noun
    a group that controls the activities of a political party
eg: he was endorsed by the Democratic machine


machine Edit
Noun
    a motor vehicle with four wheels; usually propelled by an internal combustion engine


machine Edit
Verb
    turn, shape, mold, or otherwise finish by machinery


machine Edit
Verb
    make by machinery
eg: The Americans were machining while others still hand-made cars


machine
    യന്ത്രം, വിലാലം


Entries from Olam Open Database

Machine(noun)::
    യന്ത്രം,
    യന്ത്രസദൃശമായ സുഘടിത പദ്ധതി,
    ശക്തി സംക്രമിപ്പിക്കുകയോ ശക്തി പ്രവര്‍ത്തനം നിയന്ത്രിക്കുകയോ ചെയ്യുന്ന ഉപകരണം,
    യന്ത്രസംവിധാനം,
    യാന്ത്രികമായും ബുദ്ധിശൂന്യമായും പ്രവര്‍ത്തിക്കുന്നയാള്‍,
    ഒരു സംഘടനയുടെ നിയന്ത്രണം സംവിധാനം,
    ചാലകശക്തി രൂപാന്തരപ്പെടുത്തുവാനുള്ള എന്തെങ്കിലും ഉപകരണം,
Machine(verb)::
    യന്ത്രംകൊണ്ടു പ്രവര്‍ത്തിക്കുക,
    ഒരു പ്രത്യേക പ്രവൃത്തി ചെയ്യുന്നതിനുവേണ്ടി ഭാഗങ്ങള്‍ ഘടിപ്പിച്ചുണ്ടാക്കിയ യന്ത്രം,
    ഒരു കേന്ദ്രനിയന്ത്രണത്തിനുവിധേയമായി വര്‍ത്തിക്കുന്ന സമൂഹമോ സ്ഥാപനങ്ങളോ,
    ഉപകരണം,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മേല്‍ഗതി, ആര്‍ത്തവകാലം, പഞ്ചജനീന, കൂറ്റായ്മ, house of commons


75411 Malayalam words
94618 English words
Hosted on DigitalOcean