logo Edit
ഒരു കമ്പനിക്കോ സ്ഥാപനത്തിനോ വേണ്ടി അച്ചടിച്ച് തയ്യാറാക്കിയ ചിഹ്നം
logo Edit
ലോഗോ, ഒരു കമ്പനിയെയോ മറ്റോ പ്രതിനിദാനം ചെയ്യുന്ന ചെറിയ രൂപം
A company, emblem or device
Logo Edit
ഉപയോഗിക്കാന്‍ എളുപ്പമായ ചിത്ര രൂപത്തിലുള്ള നിര്‍ദ്ദേശങ്ങളോടുകൂടിയ
വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ തയ്യാറാക്കുന്ന കംപ്യൂട്ടര്‍ ഭാഷ
logo Edit
Noun
a company emblem or device
Entries from Olam Open Database
Logo(noun)::
ലോഗോ,
വാണിജ്യവ്യവസായസ്ഥാപനങ്ങളോ സംഘടനകളോ ഉപയോഗിക്കുന്ന അനായാസേന തിരിച്ചറിയാവുന്ന അടയാളം,
കുട്ടികളെ അടിസ്ഥാന പ്രോഗ്രാമിങ് തത്വങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ എളുപ്പമുള്ള ഒരു ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ഭാഷ,
അടയാള ചിഹ്നം,
visit http://olam.in/ for details
Do you have any comments about this word? Use this Section