മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

husband Edit
noun
    ഭര്‍ത്താവ്, സഹധര്‍മ്മചാരി, നായകന്‍
    A married man; a woman's partner in marriage


husband Edit
verb
    മിതവ്യയത്തോടെ നിര്‍വ്വഹിക്കുക
    use cautiously and frugally


husband
    ജീവിതേശന്‍, പ്രേയസ്സ്, വിഷയന്‍, അനുകന്‍, പരിഗ്രഹന്‍, ദാരി, പ്രജന്‍, വരന്‍, പ്രേഷ്ഠന്‍, സധ്ര്യക്ക്, പതി, പ്രിയന്‍, കേള്, അഭീകന്‍, ആമ്പിറന്നോന്‍, പ്രതിഗ്രഹീതാവ്, ഭര്‍ത്താവ്, പരിണേതാവ്, കാതലന്‍, പരിണായകന്‍, പത്നീസഹായന്‍, മര്‍മ്മകീലന്‍, സമാപ്താലന്‍, പ്രണയി, സഹചരന്‍, ആണ്‍തുണ, രമണന്‍, ആണ്‍പിറന്നവന്‍, രമതി, പുരുഷന്‍, റാളന്‍, കാന്തന്‍, സഹധര്‍മ്മചാരി, പ്രാണദയിതന്‍, രാമിലന്‍, ഉടയത്, നര്‍മ്മകീലന്‍,


Entries from Olam Open Database

Husband(noun)::
    ഭര്‍ത്താവ്‌,
    നിര്‍വ്വാഹകന്‍,
    വീട്ടെജമാന്‍,
Husband(verb)::
    വിവാഹം കഴിക്കുക,
    ഭര്‍ത്താവ്,
    സഹധര്‍മ്മചാരി,
    നായകന്‍,
    മിതവ്യയത്തോടെ നിര്‍വ്വഹിക്കുക,

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inexpedient, trump, മണപ്പുറം, ബാലാപുരി, ഞവണിക്ക


75411 Malayalam words
94618 English words
Hosted on DigitalOcean